കുളിമുറിയില്‍ വീണ് വയലാര്‍ രവിക്ക് പരുക്ക്

Webdunia
വ്യാഴം, 8 ജനുവരി 2015 (18:31 IST)
കുളിമുറിയില്‍ വീണ് മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പരിക്കേറ്റു. വീഴ്ചയില്‍ ഇടതുകൈക്ക് ക്ഷതമേറ്റു. ഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.