തന്റെ ഫെയ്സ്ബുക്ക് പേജിലെ ചിലരെ ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി വി ടി ബൽറാം എൽ എൽ എ രംഗത്ത്. ഫെയ്സ്ബുക്കിലൂടെ മോശമായി ചിത്രീകരിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും ഫെയ്സ്ബുക്ക് തന്റെ വാളാണ്, ആരെയൊക്കെ ഉൾക്കൊള്ളണം ആരെയൊക്കെ തള്ളണം എന്ന് തീരുമാനിക്കുന്നതും താനാണെന്ന് ബൽറാം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
കേരളത്തില്‍ ആദ്യമായി ഐ ടി ആക്റ്റിലെ കരിനിയമമായ 66 എ ഉപയോഗിച്ച് തനിക്കിഷ്ടമില്ലാത്ത സൈബര്‍ പ്രചരണത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് കൊടുത്ത പിണറായി വിജയന്റേത് പോലുള്ള മാതൃക സ്വീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എതിരഭിപ്രായം പുലര്‍ത്തുന്നവരെ വെട്ടിക്കൊല്ലുന്ന രാഷ്ട്രീയവും തനിക്കില്ലെന്ന് വിടി ബല്‍റാം പോസ്റ്റില്‍ കുറിക്കുന്നു.
വി ടി ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: