ക്രിസ്മസ് ആഘോഷത്തിനിടെ വിഴിഞ്ഞത്ത് സ്ത്രീ മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 25 ഡിസം‌ബര്‍ 2021 (21:02 IST)
ക്രിസ്മസ് ആഘോഷത്തിനിടെ വിഴിഞ്ഞത്ത് സ്ത്രീ മുങ്ങി മരിച്ചു. വള്ളങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പൂന്തുറ സ്വദേശി റാണിയാണ് മരിച്ചത്. ഫിഷിങ് ഹാര്‍ബറിലെ ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം നടക്കുന്നത്. ക്രിസ്മസിന് കുട്ടികളും സ്ത്രീകളും ബോട്ടുകളില്‍ കടലില്‍ പോകാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article