നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ഒക്‌ടോബര്‍ 2023 (14:37 IST)
നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ അനുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞു വൈകുന്നേരം വീട്ടിലേയ്ക്ക് പോകാന്‍ കാരക്കോണത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന്ു കുട്ടി.
 
പ്രതി വിദ്യാര്‍ത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു. പിന്നാലെ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article