നിയമസഭ തിരഞ്ഞെടുപ്പി നോടനുബൃന്ധിച്ച് പാറശ്ശാല നിയോജകമണ്ഡലത്തിലെ അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ചെയ്യുന്നതിനുള്ള വോട്ടിംഗ് സെന്റര്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ എംജിഎന്‍ആര്‍ഇജിഎസ് ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 28,29,30 തിയതികളില്‍ രാവിലെ 9 നും വൈകിട്ട് 5-നും ഇടയ്ക്കുള്ള സമയത്ത് അറിയിപ്പ് ലഭിച്ചിട്ടുള്ള മേല്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം എത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്.
പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിട്ടുള്ളതിനാല്‍ വോട്ടിംഗ് ദിവസമായ ഏപ്രില്‍ 6 ന് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നതല്ലെന്ന്