സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമല ദർശനം നടത്താനെത്തിയ നിരവധി യുവതികളാണ് പ്രതിഷേധക്കാർക്ക് മുമ്പിൽ അടിയറവ് പറഞ്ഞത്. എന്നാൽ ഇതെല്ലാം തരണം ചെയ്‌തുകൊണ്ടാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദർശനം നടത്തിയത്.