എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയി ശ്രീ. ജഗത് കൃഷ്ണകുമാര്‍ (ചെയര്മാന്) , ഷിജു വി (പ്രസിഡന്റ്), ഷിബു കുമാര്‍ (സെക്രെടറി) , ധനേഷ് ടി എല്‍. (ട്രെഷറര്‍), അജു വി (വൈ. പ്രസിഡന്റ്), ശ്യാം ദാസ് (ജോ. സെക്രട്ടറി), വിജിത്ത് (അസ്സി. ട്രെഷറര്‍), രതീഷ് ആര്, അനന്ദു, സിബി, അജി (എക്സിക്യുട്ടീവ് അംഗങ്ങള്‍), എന്നിവരെ കൂടാതെ തണലിന്റെ മറ്റു രാജ്യത്തെ പ്രതിനിധികള്‍ ആയി സുധീഷ് (സൗദി അറേബ്യ), അനീഷ് തങ്കച്ചന് (യു.എ.ഇ.) , ശരത് (ഒമാന്‍), ജെന്സന് (ഖത്തര്‍), ശ്രീജിത്ത് (കുവൈറ്റ്), കിരണ്‍ എസ.വി (കാനഡ) എന്നിവരെയും തിരഞ്ഞെടുത്തു.