വിതുര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ആത്മജ എന്ന 15 കാരിയാണ് ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. സ്കൂളിൽ പോകാത്തതിന് കുട്ടിയെ മാതാവ് വഴക്കു പറഞ്ഞതാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി കുട്ടി സ്കൂളിൽ പോയിരുന്നില്ല. വിതുര പോലീസ് കേസെടുത്തിട്ടുണ്ട്.