സ്‌കൂളിലെ ഡെസ്‌ക്കില്‍ നിന്ന് സൂക്ഷ്മജീവികളുടെ കടിയേറ്റ് പട്ടണക്കാട് സ്‌കൂളിലെ 30 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. തുറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. പല കുട്ടികള്‍ക്കും ചൊറിച്ചിലും ശരീരത്ത് തടിപ്പും ഉണ്ടായി. ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൂക്ഷ്മജീവികളുടെ കടിയേറ്റത്തിന് പിന്നാലെ അലര്‍ജി ഉണ്ടായത്.
പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം