SSLC Results: എസ്എസ്എൽസി ഫലം മേയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

അഭിറാം മനോഹർ
ചൊവ്വ, 30 ഏപ്രില്‍ 2024 (15:20 IST)
ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലങ്ങൾ മെയ് എട്ടിന് പ്രഖ്യാപിക്കും. വൈകീട്ട് 3 മണിക്കായിരിക്കും ഫലപ്രഖ്യാപനം. ഹയർസെക്കൻഡറി, വിഎച്ച്എസ്സി ഫലം 9ന് പ്രഖ്യാപിക്കും.
 
 കഴിഞ്ഞ വർഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണ ലോകസഭാ തെരെഞ്ഞെടുപ്പ് ഇടയിൽ വന്നിട്ടും 10 ദിവസം മുൻപാണ് ഫലം പ്രഖ്യാപിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article