പരീക്ഷാ തീയതികളായി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കും

Webdunia
ബുധന്‍, 6 മെയ് 2020 (17:53 IST)
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങിപോയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
 
മെയ് 21 മുതൽ 29 വരെയുള്ള തിയതികളിൽ പരീക്ഷ നടത്താനാണ് മന്ത്രിസഭാ തീരുമാനം. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13ന് ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article