എസ്എസ്എല്‍സി പരീക്ഷ: സൂപ്പര്‍ ഫൈനോടു കൂടി 22 വരെ ഫീസ് അടയ്ക്കാം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 19 ഡിസം‌ബര്‍ 2023 (10:50 IST)
2024 മാര്‍ച്ചിലെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (എച്ച്ഐ), ടിഎച്ച്എസ്എല്‍സി (എച്ച്ഐ), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി അവസാനിച്ച സാഹചര്യത്തില്‍ ഫീസ് 350 രൂപ സൂപ്പര്‍ ഫൈനോടു കൂടി 22 വരെ അടയ്ക്കാം.
 
പ്രധാനാദ്ധ്യാപകര്‍ പരീക്ഷാ ഫീസ് 23 വരെ ട്രഷറിയില്‍ അടയ്ക്കണമെന്ന് പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍