കലിപ്പടക്കണം...കപ്പടിക്കണം...ആദ്യം പോയി ഒരു ഗോള്‍ അടിക്കെടാ വദൂരീ...; കേരള ബ്ലാസ്റ്റേഴ്‌സിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

Webdunia
ശനി, 25 നവം‌ബര്‍ 2017 (12:52 IST)
ട്രോളന്മാരുടെ കഴിവ് സമ്മതിക്കണം. ഏത് വിഷയവും നിസാരമായി ട്രോളുന്ന ഈ ട്രോളന്മാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് ഗോളൊന്നും അടിക്കാന്‍ സാധിക്കാത്തതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article