സംസ്ഥാനത്തിലൂടെ ഓടുന്ന ആറ് എക്സ്പ്രസ് ട്രെയിനുകളെ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാക്കി. ഇതു സംബന്ധിച്ചുള്ള വിവരം ദക്ഷിണ റെയില്‍വേ ഇറക്കിയ പുതിയ ടൈം ടേബിളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സൂപ്പര്ഫാസ്റ്റാക്കിയ ട്രെയിനിന്‍െറ പേര്, നിലവിലുള്ള നമ്പര്‍, ബ്രാക്കറ്റില്‍ പുതിയ നമ്പര്‍, മാറ്റം നിലവില്‍ വരുന്ന തീയതി ക്രമത്തില്‍ :
ചെന്നൈ- മംഗലാപുരം വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, 16627, (22637), ജൂലൈ 13. മംഗലാപുരം-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, 16628, (22638), ജൂലൈ 13.
ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്, 16041, (22639), ജൂലൈ 13.
ആലപ്പുഴ- ചെന്നൈ എക്സ്പ്രസ്, 16042, (22640), ജൂലൈ 13.
തിരുവനന്തപുരം- ഷാലിമാര്‍ എക്സ്പ്രസ്, 16323, (22641), ജൂലൈ 12. ഷാലിമാര്‍- തിരുവനന്തപുരം എക്സ്പ്രസ്, 16324, (22642), ജൂലൈ 13.
എറണാകുളം -പട്ന എക്സ്പ്രസ്, 16309, (22643), ജൂലൈ 14. പട്ന- എറണാകുളം എക്സ്പ്രസ്, 16310, (22644), ജൂലൈ 17.
ഇന്‍ഡോര്‍- തിരുവനന്തപുരം അഹല്യനഗരി എക്സ്പ്രസ്, 16325, (22645), ജൂലൈ 14. തിരുവനന്തപുരം - ഇന്‍ഡോര്‍ അഹല്യനഗരി എക്സ്പ്രസ്, 16326, (22646), ജൂലൈ 12.
കോര്‍ബ- തിരുവനന്തപുരം എക്സ്പ്രസ്, 16327, (22647), ജൂലൈ 16. തിരുവനന്തപുരം -കോര്‍ബ എക്സ്പ്രസ്, 16328, (22648), ജൂലൈ 14.