ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം-
ഇന്നലത്തെ അതിക്രമങ്ങളെ അപലപിക്കുമ്പോള്‍ തന്നെ, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഒരു ശരിയായ പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയാതെ പോയതാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്.
മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന വിവിധമായി പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരം വളരെ പെട്ടെന്ന് തന്നെ കാണാനും, സഭാ അധ്യക്ഷന്മാരെയും വൈദികരെയും കുറ്റവാളികളാക്കിയ നടപടി പുനഃപരിശോധിക്കാനും സംസ്ഥാന സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുന്നു