വിവരം കുട്ടി കൂട്ടുകാരെ അറിയിക്കുകയും വിവരം അറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുകയുമായിരുന്നു. ഇതിനിടെ ഇയാൾ ഒളിവിൽ പോയിരുന്നു. പ്രതി കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു. അന്വേഷണത്തിൽ തന്നെ മൂന്നു തവണ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി പോലീസിനു മൊഴി നൽകിയിട്ടുണ്ട്.