കുട്ടികളുടെ മാതാപിതാക്കള്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇത് മുതലാക്കിയാണ് മാതാവിനൊപ്പം കഴിഞ്ഞ കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞ മാസം നും കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ട്. 2016 ല്‍ കുട്ടികള്‍ മാതാവിനൊപ്പം ചെങ്ങളായിയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ ഇയാള്‍ അവിടെ ചെന്നും ഇളയ കുട്ടിയെ പീഡിപ്പിച്ചിരുന്നു.