പെണ്‍കുട്ടിയുമായി സ്‌നേഹത്തിലായ മുസ്തഫ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചു ഗര്ഭിണിയാക്കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാള്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് അറസ്‌റ് ചെയ്തത് .