സംസ്ഥാനത്ത് 27-ന് ഹര്‍ത്താല്‍

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (07:47 IST)
കര്‍ഷക സംഘടനകള്‍ ഭാരതബന്ദ് പ്രഖ്യാപിച്ച ഈ മാസം 27-ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി തീരുമാനിച്ചു. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി പ്രവര്‍ത്തനം, വിവാഹം രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഉണ്ടാകില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article