കേരളത്തില്‍ ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Webdunia
ശനി, 31 ജൂലൈ 2021 (08:58 IST)
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങളില്‍ ഇളവ് ഉള്ളത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പൊലീസ് നടപടിയെടുക്കും. എന്നാല്‍, ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് വിമര്‍ശനം ശക്തമായിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article