മുന്‍ഗാമികളും മറ്റും നടപ്പാക്കിയ പദ്ധതികള്‍ സ്വന്തം പേരിലാക്കിയാണ് തരൂര്‍ വോട്ട് പിടിച്ചത്. വിഴിഞ്ഞം പോര്‍ട്ടിനെ സംബന്ധിച്ച വികസനപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോവളം -കളിയിക്കാവിള റോഡ് വികസനം, മെഡിക്കല്‍ കോളജ് നവീകരണം, ഹൈകോടതി ബെഞ്ച് തുടങ്ങി വ്യാജമായ വികസന പ്രവര്‍ത്തനങ്ങള്‍ അവകാശപ്പെട്ടുവെന്നാണ് ആരോപണം.