പള്ളിയിൽ പ്രതിഷേധം ആകരുത്. അത് അപകടം ചെയ്യും. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ല. പ്രകോപനപരമായ കാര്യങ്ങൽ അവിടെ നിന്ന് ഉണ്ടാകരുത്. കൂട്ടായി എടുത്ത തീരുമാനമാകാമെങ്കിലും കഴിഞ്ഞ ദിവസം പലരും നടത്തിയ പ്രസ്ഥാവനകളുടെ അടിസ്ഥാനത്തിൽ പലരും കുഴപ്പം ഉണ്ടാക്കാൻ ഇടയുണ്ട്. അതിന്റെ ഉത്തരവാദിത്തം സമസ്‌തയ്ക്കാണ്. ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.