തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം നാല് കടകളില്‍ മോഷണം

Webdunia
ശനി, 25 ഫെബ്രുവരി 2023 (16:07 IST)
തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം ശക്തന്‍ ആര്‍ക്കേഡ് കെട്ടിടത്തിലെ നാല് കടകളില്‍ മോഷണം. രണ്ട് ഹോട്ടലുകള്‍ ഉള്‍പ്പെടെ നാല് കടകളിലാണ് മോഷണം നടന്നത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article