ഓണം,ബക്രീദ് ഉത്സവകാലം കണക്കിലെടുത്താണ് അധികമണ്ണെണ്ണ നൽകുന്നത്. കേന്ദ്രവിഹിതം കുറഞ്ഞതിനെ തുടർന്ന് മൂന്ന് മാസത്തിലൊരിക്കലാണ് സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം നടത്തുന്നത്.സംസ്ഥാനത്തെ നീക്കിയിരിപ്പുള്ള മണ്ണെണ്ണയിൽ നിന്നാണ് ഈ മാസം കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.