തിരികെ പെണ്‍കുട്ടി റയില്‍വേ സ്റ്റേഷനിലെത്തുകയും പൊലീസ് കുട്ടിയെ പാലക്കാട്ട് എത്തിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മനോവിഷമം കാരണം കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പീഡന വിവരം പുറത്തായി. തുടര്‍ന്നാണ് വത്സലനെ പാലക്കാട് ഹേമാംബികാ നഗര്‍ കാട്ടാക്കട നിന്ന് അറസ്റ്റ് ചെയ്തത്.