താന്‍ അമ്മയായി എന്ന വാര്‍ത്ത: ഞെട്ടിത്തരിച്ച് രഞ്ജിനി !

തിങ്കള്‍, 17 ജൂലൈ 2017 (13:54 IST)
മലയാളത്തിന്റെ പ്രിയതാരം  രഞ്ജിനി ഹരിദാസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത് കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്.താന്‍ അമ്മയായി എന്ന വാര്‍ത്തയാണ് രഞ്ജിനിയെ ഞെട്ടിച്ചത്. രഞ്ജിനിയുടെ ചിത്രത്തോടൊപ്പം നവജാത ശിശുവിന്റെ ചിത്രം കൂടി ചേര്‍ത്ത്‌വെച്ച് രഞ്ജിനി അമ്മയായി എന്ന വാര്‍ത്ത പുറത്ത് വന്നത്. "എന്നാല്‍ ഇതെപ്പം ഞാന്‍ അറിഞ്ഞില്ലല്ലോ" എന്ന മറുപടിയാണ് രഞ്ജിനി ഫേസ്ബുക്കിലൂടെ നല്‍കിയത്. രഞ്ജിനി ഓണ്‍ലൈന്‍ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക