ഹരിപ്പാട് അമ്മയെപ്പോലെ, അവിടെ തന്നെ മത്സരിക്കും: രമേശ് ചെന്നിത്തല

Webdunia
ശനി, 13 മാര്‍ച്ച് 2021 (10:49 IST)
തിരുവനന്തപുരം: നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇത്തവണ ഹരിപ്പാട് നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് പട്ടിക പുറത്തുവന്നു കഴിയുമ്പോൾ സ്ഥാനാർഥിപട്ടികയെ പറ്റി പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
 
സിപിഎം സ്ഥാനാർഥിപട്ടിക പുറത്തുവന്നപ്പോൾ ഉണ്ടായത് പോലെ അതൃപ്‌തി കോൺഗ്രസ് പട്ടിക പുറത്തുവരുമ്പോൾ ഉണ്ടാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article