കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരളസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ്.
പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും രാജ്നാഥ് സിംഗ് പറഞ്ഞു.