Nilambur Byelection 2025 - Aryadan Shoukath, PV Anvar and M Swaraj
Nilambur Byelection 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനു കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനു തലവേദനയാകുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള നേതാക്കള്‍ അടക്കം ആശങ്കപ്പെടുന്നത്.