അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 4 ഒക്‌ടോബര്‍ 2024 (21:16 IST)
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി പിടിയില്‍. മലപ്പുറത്താണ് സംഭവം. അതിഥിതൊഴിലാളികളുടെ മകളെയാണ് മറ്റൊരു അതിഥിത്തൊഴിലാളി പീഡിപ്പിച്ചത്. നിലമ്പൂരില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ അലി ഹുസൈനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 
 
ഇന്നലെ ഇയാള്‍ കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ നിലവില്‍ ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍