Plus Two Results Live Updates: പ്ലസ് ടു പരീക്ഷാഫലം ഇന്ന്, തത്സമയം അറിയാം

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (08:02 IST)
Kerala Plus Two Results 2022: കേരള പ്ലസ് ടു 2022 പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. 12 മണി മുതല്‍ ഓണ്‍ലൈനില്‍ ഫലം അറിയാം. 
 
പ്ലസ് ടു ഫലം അറിയാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക
 
www.kerala.gov.in
 
www.dhsekerala.gov.in
 
www.results.nic.in
 
www.keralaresults.nic.in
 
www.results.kite.kerala.gov.in
 
www.prd.kerala.gov.in 
 
 
ഇത് കൂടാതെ PRD Live, SAPHALAM 2022, iExaMS ആപ്പുകളിലും പരീക്ഷാഫലം ലഭ്യമാകും. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article