മുഖ്യമന്ത്രിയുടെ മകൾ കൊവിഡ് നെഗറ്റീവായെങ്കിലും ആശുപത്രിയിൽ തുടരുകയാണ്.ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.