ഒരു കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംരക്ഷകനായിരുന്ന പിസി ജോര്‍ജിനെ തൊടാന്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോർജിനെ ഉമ്മൻചാണ്ടിയാണ് സംരക്ഷിക്കുന്നത്. ജോര്‍ജ് പുറത്തായാല്‍ ഉമ്മന്‍ ചാണ്ടിയും പുറത്താകും. ഉമ്മന്‍ ചാണ്ടിയെ പല അവസരങ്ങളിലും സംരക്ഷിച്ചിട്ടുള്ളത് ജോര്‍ജാണെന്നും കോടിയേരി പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.