അരുവിക്കരെ യുഡി എഫ് സ്ഥാനാര്‍ത്ഥിയാരെന്ന് സംബന്ധിച്ച് ഇതു വരെ തീരുമാനമായിട്ടില്ല. ജി.കാര്‍ത്തികേയന്റെ ഭാര്യ എം ടി സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു യുഡി എഫിന്റെ തീരുമാനം.
എന്നാല്‍ ജി.കാര്‍ത്തികേയന്റെ കുടുംബാംഗം തന്നെ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥിയാകണമെന്നില്ലെന്ന് സുലേഖ നേരത്തെ പറഞ്ഞിരുന്നു.