പത്തനംതിട്ടയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

Webdunia
ബുധന്‍, 17 ജൂണ്‍ 2015 (11:31 IST)
പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. 
 
പത്തനംതിട്ട ചിറ്റാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരെ കെ എസ് ആര്‍ ടി സി ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്.