രണ്ടുവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന ബൈക്കിന് 4000 രൂപയുടെ പിഴ!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 ജൂണ്‍ 2023 (16:13 IST)
രണ്ടുവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന ബൈക്കിന് 4000 രൂപയുടെ പിഴ. പാലക്കാട് തൃത്താല സ്വദേശി ജമാലിനാണ് 4000 രൂപയുടെ പിഴയടയ്ക്കുന്നതിനുള്ള നോട്ടീസ് വന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ തന്റെ യമഹ ജിഎല്‍എക്‌സ് എന്ന ബൈക്ക് പുറത്തെടുത്തിട്ടില്ല. സംഭവത്തിന്റെ പിന്നാലെ ആര്‍ടിഒ ഓഫീസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിശോധിക്കുമെന്നും ഓഫീസര്‍ അറിയിച്ചതായും ജമാല്‍ പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍