അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 31 മെയ് 2022 (08:54 IST)
അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പട്ടിമാളം ഊരിലെ തങ്കമണിയാണ് മരിച്ചത്. 30വയസായിരുന്നു. ഊരിന് സമീപത്തെ ക്ഷേത്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് പൊള്ളലേറ്റതെന്ന് വ്യക്തമല്ല. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ താത്കാലിക നേഴ്‌സാണ് തങ്കമണി. 

അനുബന്ധ വാര്‍ത്തകള്‍

Next Article