കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവ് കൂടിയായ അധ്യാപകൻ പത്മരാജന് ജാമ്യം. അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹ്അചര്യത്തിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയും രണ്ട് ആൾജാമ്യവും വേണം.കേസിൽ പോക്‌സോ ഉൾപ്പെടുത്താതെയായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകിയത്.