വിഴിഞ്ഞം പദ്ധതി അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉപതെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ ഒരു മാറ്റവുമുണ്ടാകില്ല. ഒരു കക്ഷിയും മുന്നണി വിട്ടു പോകില്ല. വിഎസ് നിരന്തരം വ്യക്തിഹത്യ ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് മുഴുവന്‍ സമയവും മുഖ്യമന്ത്രി മണ്ഡലത്തിലുണ്ട്.