പെണ്ണുങ്ങള്‍ വീട്ടിലിരുന്നാ മതി, പ്രസവിച്ചാല്‍ മതി എന്നൊക്കെ ഡയലോഗ് അടിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഇന്ത്യയുടെ ഈ മെഡലുകള്‍. പി വി സിന്ധുവിനും സാക്ഷി മാലിക്കിനും അഭിനന്ദനം മാത്രമല്ല, സ്ത്രീകളെ ഞങ്ങള് സംരക്ഷിച്ചോളാം എന്ന് പറഞ്ഞുനടക്കുന്നവര്‍ക്ക് നല്ല വിമര്‍ശനവും ഈ ഒളിംപിക് സ്‌പെഷല്‍ ട്രോളുകളില്‍ ഉണ്ട്.