ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തിയത് പിന്‍വാതിലിലൂടെ

വെള്ളി, 14 ജനുവരി 2022 (10:23 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ വിധി പ്രസ്താവം കേള്‍ക്കാന്‍ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിധി പ്രസ്താവം. കോടതിയുടെ പിന്‍വാതില്‍ വഴിയാണ് ഫ്രാങ്കോ കോടതിയ്ക്കുള്ളില്‍ കയറിയത്. കോടതിയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍