സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഇല്ല; നയം വ്യക്തമാക്കി സര്‍ക്കാര്‍

വ്യാഴം, 20 ജനുവരി 2022 (09:15 IST)
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് സര്‍ക്കാര്‍. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ അജണ്ടയിലില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. രോഗവ്യാപനം കൂടിയ ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍