നെടുമ്പാശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട

എ കെ ജെ അയ്യര്‍
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (20:19 IST)
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാന്‍ കഞ്ചാവ് വേട്ട. വിദേശത്തേക്ക് കടത്താണ് ശ്രമിച്ച കഞ്ചാവ് സി.ഐ.എസ് എഫ്‌ന്റെ സഹായത്തോടെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു  തൃശൂര്‍ ചാവക്കാട് സ്വദേശി സജീര്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു.
 
പുലര്‍ച്ചെയുള്ള എയര്‍ അറേബ്യാ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനാണ് ഇയാള്‍ എത്തിയത്. ഇയാളുടെ പക്കലുള്ള ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് അറ്റത്താണ് ശ്രമിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article