കുളത്തില്‍ ചാടി മരിച്ച സഫീര്‍ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലാഴ്യിരുന്നു. എന്നാല്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയതിനു ശേഷം ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഭാര്യ മക്കളെയും കൊണ്ട് വീട്ടിലേക്ക് പോയി. എന്നാല്‍ കഴിഞ്ഞ ദിവസം സഫീര്‍ ഭാര്യാ വീട്ടില്‍ നിന്ന് രണ്ട് കുട്ടികളെയും വിളിച്ചു വീട്ടില്‍ കൊണ്ടുവന്നിരുന്നു.