പതിനെട്ടുകാരിക്ക് അശ്ലീല വീഡിയോ അയച്ചു; ലീഗ് നേതാവ് അറസ്റ്റിൽ

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (09:21 IST)
18കാരിയായ വിദ്യാർത്ഥിനിക്ക് ഫോൺ വഴി അശ്ലീല വീഡിയോ അയച്ചെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. ലീഗ് വൈപ്പിൻ നിയോജകമണ്ഡലം പ്രസിഡന്റ് കെ കെ ഇസഹാക്കാണ് പൊലീസിന്റെ പിടിയിലായത്.
 
പെൺകുട്ടി എറണാകുളം റൂറൽ എസ്‌പിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഐ‌ടി ആക്‌റ്റ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍