ഗ്ലാമര്‍ പോരാട്ടത്തിന് സിപിഎമ്മും; ഇരവിപുരം പിടിക്കാന്‍ മുകേഷ്

Webdunia
വ്യാഴം, 10 മാര്‍ച്ച് 2016 (16:04 IST)
നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സാധ്യതാ പട്ടികയിൽ നടൻ മുകേഷ് ഇടം പിടിച്ചു. കൊല്ലം ഇരവിപുരം മണ്ഡലത്തിലാണ് മുകേഷിനെ പരിഗണിക്കുന്നത്. ചവറ സീറ്റ് ഒഴിച്ചിട്ടാണ് പട്ടിക.

ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക ഇങ്ങനെ: കൊല്ലം– പികെ ഗുരുദാസൻ, കെ വരദരാജൻ, കുണ്ടറ– എസ്എൽ സജികുമാർ, ജെ മേഴ്സിക്കുട്ടിയമ്മ, ചിന്ത ജെറോം, കെഎൻ ബാലഗോപാൽ, കൊട്ടാരക്കര– ഐഷ പോറ്റി, ജയമോഹൻ.