പതിനാറുകാരാണ് നേരെ ലൈംഗിക അതിക്രമം : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 15 ജൂലൈ 2023 (19:30 IST)
വയനാട്: പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ യുവവൈനെ പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ മില്ലുമുക്ക് അണിയേരി റഷീദ് എന്ന 43 കാരനെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ബാലനെ ഒരു തവണ പീഡനത്തിന് ഇരയാക്കുകയും പിന്നീട് വീണ്ടും പീഡിയ്ക്കാൻ ശ്രമിക്കുകയുംചെയ്തതോടെയാണ് പരാതിയായത്. തുടർന്ന് പോലീസ് ഇയാളെ പോക്സോ നിയമപ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article