‘ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കും’; മറുപടിയുമായി എംഎം മണി

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (09:25 IST)
രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവും മന്ത്രിയുമായ എംഎം മണി. ആരാണ് ശത്രു ആരാണ് മിത്രം എന്ന് മനസ്സിലായികാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലുടെ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article