സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഒഴിവുള്ള തസ്തികളിലേക്ക് പിഎസ് സി റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം നടത്താന്‍ ഉത്തരവ് നല്‍കുന്നവര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിര്‍മ്മിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.