തനിക്കെതിരെ നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ ടൂ ആരോപണത്തിന് പ്രതികരണവുമായി അലന്‍സിയര്‍. ഹോട്ടലില്‍ നിന്ന് മീന്‍ കഴിക്കുമ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നതാണ് മറ്റൊരാരോപണം. സിനിമകളില്‍ നായകന്മാര്‍ നായികാ കഥാപാത്രങ്ങളെ മീന്‍ വിഴുങ്ങുന്നത് പോലെ വിഴുങ്ങും എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ അശ്ലീലമുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അലൻസിയർ പറയുന്നു.